മാള: വടമ ഊരേക്കാട്ട് പരേതനായ അലിയാരുടെ ഭാര്യ ബീവി (83) നിര്യാതയായി. മക്കൾ: അബ്ദുസ്സലാം, മുഹമ്മദ്, ഹബീബ് റഹ്മാൻ, നസീമ, ആബിദ. മരുമക്കൾ: മുംതാസ്, ഫൗസിയ, ഷെമി, അഷ്റഫ്, പരേതനായ റഫീഖ്. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് മാള ജുമാമസ്ജിദ് ഖബർസ്ഥാനിൽ.