ഏങ്ങണ്ടിയൂർ: കാട്ടുകുളത്തിനു വടക്ക് നെടുമാട്ടുമ്മൽ രാമനാഥന്റെ ഭാര്യ ഇന്ദിര (62) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, വിബിത, വിജിത. മരുമക്കൾ: സുനിത, പത്മനാഭൻ, സുനിൽ.