ചെറുതുരുത്തി: പൈങ്കുളം സ്കൂളിന് സമീപം, വട്ടപ്പറമ്പിൽ പരേതനായ കുമാരൻ ആശാരിയുടെ മകൻ ശശി (55) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ശരത്ത്, ശിശിര, ശ്രുതി. മരുമക്കൾ: മനിഷ്, ശരത്ത്.