എരുമപ്പെട്ടി: പഴവൂർ കണ്ണംപാറ താഴത്തേതിൽ പരതേനായ ഗംഗാധരൻ നമ്പ്യാരുടെ ഭാര്യ കോട്ടപ്പുറം മേലേടത്ത് വീട്ടിൽ പ്രസന്ന നങ്ങ്യാർ (62) നിര്യാതയായി. മകൻ: നിധിൻ. മരുമകൾ: ആതിര.