പുത്തൻചിറ: പിണ്ടാണി ചെട്ടിയാംപറമ്പിൽ ശിവൻ (72) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: സ്മിത, സിജു. മരുമക്കൾ: പ്രദീപ്, സിനി.