പഴുവിൽ വെസ്റ്റ്: മൃഗാശുപത്രിക്കുസമീപം കാക്രാലിക്കൽ കുഞ്ഞാവു (84) നിര്യാതനായി. ഭാര്യ: ഐഷാബി. മക്കൾ: ഖദീജ, സൗദ, അബ്ദുറഹ്മാൻ, ഷാഫി. മരുമക്കൾ: സമദ്, സിദ്ദീഖ്, ഷിജില, അഷിത.