അരിമ്പൂർ: ഹൈസ്കൂൾ റിട്ട. ക്ലർക്ക് മാരാത്ത് മധുസൂദന മേനോൻ (83) നിര്യാതനായി. ഭാര്യ: കാമത്ത് കോമളം. മക്കൾ: ഗീത, ശ്രീജ. മരുമക്കൾ: പത്മകുമാർ, പരേതനായ ജയപാലൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് പാറമേക്കാവ് ശാന്തിഘട്ടിൽ.