കയ്പമംഗലം: ഹിറ സ്കൂളിന് സമീപം പള്ളിപറമ്പിൽ അബ്ദുൽ ഖാദറിന്റെ ഭാര്യ ഷാഹിദ (63) നിര്യാതയായി. മക്കൾ: ബിൻസി, ബിൻസാൽ, ബിയാസ്. മരുമക്കൾ: റഷീദ്, ഷിംന.