കിഴക്കുംമുറി: കക്കോടി പടിഞ്ഞാറ്റുംമുറിയിൽ താമസിക്കുന്ന കൊളോപൊയിൽ ‘കുളിർമ’ സെയ്ത് മുഹമ്മദ് ഹാതിമിന്റെ ഭാര്യ കദീശ (85) നിര്യാതയായി. വേങ്ങേരി ജി.എൽ.പി.എസ് റിട്ട. അധ്യാപികയാണ്. മക്കൾ: സലീം, ഇലാഹി ജാൻ, സലീന, സക്കീറ, റഷീദ, റിയാസ്. മരുമക്കൾ: ത്വാഹിറ, അമീർ, അബ്ദുൽ ഖാദർ (ജി.എച്ച്.എസ്.എസ് നരിക്കുനി), ഹസീന, പരേതരായ ഖലീൽ, മുഹമ്മദ്.