പയ്യോളി: പഴയകാല സി.പി.എം. പ്രവർത്തകൻ തച്ചൻകുന്ന് കല്ലാരി കോമത്ത് ഇ.ടി. മൊയ്തീൻ (82) നിര്യാതനായി. ഭാര്യ: പരേതയായ പാത്തു. മക്കൾ: ജമീല, ലൈല, ഷാഹിദ. മരുമക്കൾ: അബ്ദുല്ല, പരേതരായ കുഞ്ഞബ്ദുള്ള, ഹമീദ്. സഹോദരി: കുഞ്ഞയിശ.