കുറ്റിക്കാട്ടൂർ: പാലാട്ട് മീത്തൽ ആയിശ ഹജ്ജുമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുറസാഖ്. മക്കൾ: സ്വലാഹുദ്ദീൻ മുസ്ലിയാർ (സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ല വൈസ് പ്രസി.), മഹ്മൂദ് സഖാഫി (സദർ മുഅല്ലിം, നൂറുൽ ഹുദാ മദ്റസ പെരുമണ്ണ), പരേതരായ ഇബ്രാഹീം, നഫീസ. മരുമക്കൾ: ആസ്യ, മൈമൂന, ഖദീജ.