മുക്കം: ആനയാംകുന്ന് ഒറുവിങ്ങൽ ബിച്ചിപ്പാത്തു ഹജ്ജുമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ ബീരാൻ ഹാജി. മക്കൾ: പാത്തുമ്മ, മൈമൂന, മുഹമ്മദ് (റിട്ട: അധ്യാപിക ആനയാംകുന്ന് ഹയർ സെക്കൻഡറി സ്കൂൾ), പരേതനായ അബ്ദുസ്സലാം, ബാബു (എ.എം.എൽ.പി വലിയപറമ്പ്), അബ്ദുൽ കരീം. മരുമക്കൾ: അഹമ്മദ് കുട്ടി ഹാജി, രഹ്ന, ഉമ്മുസൽമ, ത്വയ്യിബ, സാബിറ, പരേതനായ കുഞ്ഞി മൊയ്തീൻ.