കുന്ദമംഗലം: കാരന്തൂർ ഇടവഴിപുറത്ത് മുഹമ്മദ്ഹാജി (70) നിര്യാതനായി. ഭാര്യ: ഫാത്തിമ ഹജ്ജുമ്മ. മക്കൾ: മൈമൂന, ബുഷറ, അസ്മാബി, അബ്ദുൽസലാം, മുസ്തഫ. മരുമക്കൾ: അശ്റഫ്, അബ്ദുൽ അസീസ്, ബാവ, ഹന്നത്ത്, ഷബാൻ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് കാരന്തൂർ മഹല്ല് ജുമാമസ്ജിദിൽ.