പുറമേരി: കുനിങ്ങാട് കച്ചേരിപറമ്പിലെ വാതുക്കല് പറമ്പത്ത് പുറത്തോട്ടയില് ബാലന് (76) നിര്യാതനായി. ഭാര്യ: നാരായണി. മക്കള്‍: രതീഷ് (അസി പ്രൊഫ., കൊച്ചിന് യൂനിവേഴ്സിറ്റി), വിജീഷ്, ജിഷ (കെ.എസ്.ഇ.ബി കക്കട്ടില്‍). മരുമക്കള്‍: ഡോ. സിലി (ഗവ: ആയുര്‍വേദ ഡിസ്പന്‍സറി പുറമേരി), ശ്രീജില, ബിജു. സഹോദരങ്ങള്‍: രാഘവന്, ശാരദ, ശ്രീധരന്. സഞ്ചയനം തിങ്കളാഴ്ച.