മടവൂർ: രാംപൊയിൽ നാട്ടിപ്പാറക്കൽ അബ്ദുള്ള (88) നിര്യാതനായി. ഭാര്യമാർ: പരേതയായ കദീജ, ആയിശ. മക്കൾ: ബഷീർ, മജീദ്, ഷബീർ, ഫൗസിയ, ജംഷിദ. മരുമക്കൾ: റഹീം, നാസർ, റസീന, മൈമൂന, നസീറ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് രാംപൊയിൽ ജുമാമസ്ജിദിൽ.