താമരശ്ശേരി: പുതുടിപുഴമ്പാലിയിൽ വെള്ളൻ (കുട്ടൻ-65) നിര്യാതനായി. പിതാവ്: പരേതനായ അരിയൻ. മാതാവ്: പരേതയായ ഇത്താരി. സഹോദരങ്ങൾ: രാമൻ, മാളു, കൃഷ്ണൻകുട്ടി, ചന്ദ്രൻ, പരേതയായ വെളുമ്പിര.