വടകര: പുത്തൂരിലെ നേന്ത്ര മലയിൽ കൃഷ്ണൻ (70) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ബിന്ദു, സിന്ധു. മരുമക്കൾ: സജീവൻ, പ്രശാന്ത്. സഹോദരങ്ങൾ: ചന്ദ്രി, ശ്യാമള, ലീല, കമല, ഗീത, മോളി, മനോജൻ, സുനിൽ.