കുറ്റ്യാടി: ദേവർകോവിൽ പൂക്കാട് മണ്ടിലിച്ചിക്കണ്ടി ചന്തുനായർ (104) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി അമ്മ. മക്കൾ: മാതു, എം.കെ. ബാലകൃഷ്ണൻ, നളിനി. മരുമക്കൾ: പരേതനായ അച്യുതൻ നായർ, ചന്ദ്രൻ, ശൈലജ.