കോഴിക്കോട്: മാരിഗോ റഷീദ് ആലപ്പുഴ (73) കുറ്റിച്ചിറ വയലിൽ ‘മാരിഗോ’യിൽ നിര്യാതനായി. ഭാര്യ: ആജിയാരകത്ത് മാളിയക്കൽ സൈനബി. മക്കൾ: കാസിം റോഷൻ, (ദി മാരിഗോ എൻറർപ്രൈസസ്), റിജു. മരുമകൻ: അസ്ലം.