ചാലപ്പുറം: വലിയകത്തു അബ്ദുറഹിമാൻ (അന്ത്രു-84) ചാലപ്പുറത്തു സ്വവസതിയിൽ നിര്യാതനായി. മക്കൾ: അസ്സു, കാദർ (ശോഭ ശോഭ ടെക്സ്റ്റൈൽസ്), ആമിന, കദീജ, റംല. മരുമക്കൾ: മമ്മദ് കോയ (പി.എം ഓട്ടോ), ഇസ്ഹാഖ്.