കടലുണ്ടി: അമ്പാളി പറമ്പിൽ കറപ്പുട്ടി (85) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: മുരളി, സന്തോഷ്, ബിന്ദു. മരുമക്കൾ: ശശി, ലത, ജയശ്രീ.