പൊക്കുന്ന്: ബൊട്ടാണിക്കൽ ഗാർഡന് സമീപം സി.എം. ഗംഗാധരൻ എന്ന സി.എം.ജി ഏലിയാസ് (79) ചങ്ങരോത്ത് മീത്തൽ വസതിയിൽ നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ലിഞ്ചേഷ്, ലിജി. മരുമകൻ: ഹരികുമാർ. സഞ്ചയനം തിങ്കളാഴ്ച.