മൊകവൂർ: പൊന്നടിപറമ്പത്ത് ലക്ഷ്മി (91) നിര്യാതയായി. ഭർത്താവ്: പരേതനായ വെമ്പാല അപ്പുട്ടി. മക്കൾ: ശിവരാമൻ (റിട്ട. പഞ്ചായത്ത് സെക്രട്ടറി), രത്നാകരൻ (വിമുക്ത ഭടൻ), ദേവി, ചന്ദ്രമതി, വിജയ, റീന. മരുമക്കൾ: പുരുഷോത്തമൻ, വിനോദ് കുമാർ, സത്യഭാമ, സുജാത, പരേതനായ ഗോപീദാസ്, മോഹനൻ. സഞ്ചയനം തിങ്കളാഴ്ച.