കല്ലായി: കല്ലായി അയ്യങ്കാർ റോഡ് ഇല്ലത്ത് പറമ്പ് പരേതനായ തയ്യിൽ ആണ്ടിയുടെ ഭാര്യ ജാനു (80) നിര്യാതയായി. മക്കൾ: ശോഭ, രജനി, സന്തോഷ്, സജിനി, പ്രവീൺ. മരുമക്കൾ: ആണ്ടിക്കുട്ടി, പരേതനായ ഹരിദാസൻ, സിനി, മിനി.