അഴിയൂർ: കോറോത്ത് റോഡ് പറമ്പത്ത് നാരായണി (82) നിര്യാതയായി.ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: ഷൈമ, ദിനേശൻ, ഷാജി, പരേതരായ സോമൻ, പ്രകാശൻ. മരുമക്കൾ: ശ്രീധരൻ, പ്രസന്ന, പ്രീജ, പവിത്ര, മജീഷ.