കൊടുവള്ളി: മണ്ണിൽകടവ് പറമ്പിൽ തൊടുകയിൽ അബൂബക്കർ (82) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: മുഹമ്മദ്, ഹമീദ്, ഉബൈദ് , സമദ്, മൈമൂന, ഷാഹിദ. മരുമക്കൾ: അബ്ദുറസാഖ്, അസ്ലം, റഹ്മത്ത്, നൂർജഹാൻ, ഷാഹിദ.