ആലത്തൂർ: കാവശ്ശേരി വേപ്പിലശ്ശേരി ചെറിയ വീട്ടിൽ പ്ലാഴി തിരുവടിയിൽ പരേതനായ സുബ്രഹ്മണ്യൻ പിള്ളയുടെ മകൻ സോമസുന്ദരൻ പിള്ള (62) നിര്യാതനായി. മാതാവ്: ശിവ ഭാഗ്യം. ഭാര്യ: മീനാകുമാരി. മക്കൾ: അമ്പിളി, അശ്വതി. മരുമക്കൾ: അജീഷ്, രാജേഷ്.