അകത്തേത്തറ: ചേപ്പിലമുറി ദേവിഭവനത്തിൽ എം.കെ. രാമകൃഷ്ണൻ (72) നിര്യാതനായി. വ്യാപാരി വ്യവസായി സംഘടനയുടെ ആദ്യകാല ഭാരവാഹി ആയിരുന്നു. ഭാര്യ: ദേവകി. മക്കൾ: സുനിൽ (പച്ചക്കറി വ്യാപാരി), സുനിത, സുമ. മരുമക്കൾ: സജിത, സുധീർ, ബാബു. സംസ്കാരം തിങ്കളാഴ്ച കാലത്ത് 11ന് പാമ്പാടി ഐവർമഠത്തിൽ.