പുതുനഗരം: തത്തമംഗലം വല്ലങ്ങിപ്പാടം പരേതനായ കണ്ടപ്പന്റെയും വള്ളിക്കുട്ടിയുടെയും മകൻ കെ. വാസു (86) നിര്യാതനായി. ഭാര്യ: ശകുന്തള. മക്കൾ: ഇന്ദിര, ചന്ദ്രിക, രാജൻ, പാർവതി, കണ്ണദാസൻ, വനജ. മരുമക്കൾ: ബാലകൃഷ്ണൻ (മാത്തൂർ), മിനിജ, കൊച്ചു ഗോവിന്ദൻ (കണ്ണൻ) നെന്മാറ, അജിതകുമാരി, അഡ്വ. അപ്പുക്കുട്ടൻ (ആലത്തൂർ), പരേതനായ ശിവദാസ് (ചിറ്റൂർ).