ആലത്തൂർ: ചിറ്റിലഞ്ചേരി കസബയിൽ പരേതനായ ആറുമുഖന്റെ ഭാര്യ കല്യാണി (73) നിര്യാതയായി. മക്കൾ: സരോജിനി, ചന്ദ്രിക, വിനോദ്. മരുമകൾ: ലേഖ.