പത്തിരിപ്പാല: മങ്കര കണ്ണംബരിയാരം കാപ്പുകാട് പരേതനായ വീരന്റെ ഭാര്യ പൊന്നി (87) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ, വേലായുധൻ, വിലാസിനി. മരുമക്കൾ: ശിവശങ്കരൻ, വിജയകുമാരി, മീനാക്ഷി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.