കിഴക്കഞ്ചേരി: നായർതറയിൽ പെരിങ്ങാട്ടെ വീട്ടിൽ വസന്ത ദേവി (72) പുതുക്കോട് പാട്ടോലയിൽ നിര്യാതയായി. ഭർത്താവ്: ചോലക്കാട്ട് വീട്ടിൽ (ഗോകുലം) കൃഷ്ണൻ നായർ. മക്കൾ: ജയരാമൻ, ശ്രീധരൻ, ഗോവിന്ദരാജ്, ഇന്ദ്രാണി, ശ്രീദേവി, പരേതനായ നാരായണ സ്വാമി. മരുമക്കൾ: ശൈലജ ദേവി, ഭാമ, രാജേശ്വരി, പ്രഭ, സുരേഷ്, ബാലമുരുകൻ. സംസ്കാരം തിങ്കളാഴ്ച 10ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.