കുണ്ടലിയൂർ: പുളിഞ്ചോട് കുരിശുപള്ളിയ്ക്കു സമീപം തട്ടിൽ പരേതനായ ജോബിന്റെ ഭാര്യ കൊച്ചുത്രേസ്യ (76) നിര്യാതയായി. കോട്ടകടപ്പുറം ഏങ്ങണ്ടിയൂർ ജി.എഫ്.യു.പി സ്കൂൾ റിട്ട. അധ്യാപികയാണ്. മക്കൾ: റിജു, റീജ, റോണി. മരുമക്കൾ: ഷാലി, സിജി, പരേതനായ പിയൂസ്.