രാമവർമപുരം: കുണ്ടുക്കാട് പട്ടുകുളങ്ങര ഭാസ്കരന്റെ മകൻ സുരേന്ദ്രൻ (56) നിര്യാതനായി. മാതാവ്: ദേവകി. ഭാര്യ: ലീന. മക്കൾ: ധന്യ, ദിവ്യ, ദിനേഷ്. മരുമക്കൾ: സലേഷ്, സുരേഷ്.