ചാവക്കാട്: തിരുവത്ര പുത്തൻകടപ്പുറം ത്വാഹ പള്ളിക്ക് പടിഞ്ഞാറ് ഹസ്സൻപുരക്കൽ നസീർ (53) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: നസീബ് (യു.എ.ഇ), നസീം.