തൃക്കൂർ: മുട്ടൻസ് കോർണർ മേലേടത്ത് ആഗസ്തിയുടെ മകൻ ചാക്കോ (ചാക്കോരു - 62) നിര്യാതനായി. ഭാര്യ: ജോളി മക്കൾ: അഗസ്റ്റിൻ, ഫിലിപ്പ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് തൃക്കൂർ സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.