തൃപ്രയാർ: നാട്ടിക ബീച്ച് പനയ്ക്കൽ വേലായുധന്റെ ഭാര്യ സത്യഭാമ (74) നിര്യാതയായി. മക്കൾ: സിന്ധു, യതീഷ്, സുധീഷ്, ഗനി. മരുമക്കൾ: സേതുമാധവൻ, സുധിന, റീഷ്മ, നബിത.