തൃശൂർ: അയ്യന്തോള്‍ പട്ടരുപാട്ട് വടുക്കൂട്ട് വേലായുധന് നായര്‍ (86) നിര്യാതനായി. ഭാര്യ: മീന. മക്കള്‍: ബീന, മനോജ്, ബോബി. മരുമക്കള്‍: സുരേഷ്, പ്രിയ, ഗോപിനാഥ്.