വാടാനപ്പള്ളി: നടുവിൽക്കര പുത്തില്ലത്ത് ക്ഷേത്രത്തിന് സമീപം വെളുത്തേടത്ത് ശങ്കുനായരുടെ ഭാര്യ സരസ്വതി അമ്മ (85) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ, രമ, അംബിക, രതി.