ചേലക്കര: തോന്നൂർക്കര പരേതനായ കോച്ചിപ്ലാക്കൽ അബ്ദുറഹ്മാന്റെ മകൻ അബ്ദുല്ല (പൊന്നൂട്ടി - 48) നിര്യാതനായി. ഭാര്യ: ഷൈല. മക്കൾ: അൻസഫ്, അസ്സന, അസീന.