കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം കട്ടൻ ബസാറിൽ താമസിക്കുന്ന വേഴപ്പിള്ളി അബ്ദുൽ ജബ്ബാറിന്റെ ഭാര്യ സുബൈദ (67) നിര്യാതയായി. മക്കൾ: സജിത്ത്, സമീത, ജസീത. മരുമക്കൾ: മിമിത, ഷാജഹാൻ.