ചാവക്കാട്: എടക്കഴിയൂർ യു.പി സ്കൂളിന് വടക്ക് പരേതനായ താനപറമ്പിൽ അബ്ദുല്ലയുടെ മകൻ കല്ലുവളപ്പിൽ അബ്ദുല്ലക്കുട്ടി (90) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: അലിക്കുട്ടി (ഡ്രൈവർ), ഖദീജ, റുഖിയ, സൈനബ, ഷാമില. മരുമക്കൾ: അബു, കാസിം, മൊയ്തുട്ടി, സുബൈദ.