കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഒതയോത്ത് ഉണ്യാതക്കുട്ടി അമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ ഒതയോത്ത് ഉണ്ണിനായർ. മക്കൾ: ബാലൻ നായർ (റിട്ട. അക്കൗണ്ട്സ് ഓഫിസർ കോളജ് വിദ്യാഭ്യാസ വകുപ്പ്), ഗംഗാധരൻ (റിട്ട. ട്രഷറി), ബാബു (വിമുക്തഭടൻ), സുധ. മരുമക്കൾ: സുമംഗല, മാലതി, സിന്ധു, മോഹനൻ. സഞ്ചയനം ശനിയാഴ്ച.