ആഴ്ചവട്ടം: തറക്കൽ ക്ഷേത്രത്തിനു സമീപം വേലാറമ്പത്ത് ഹൻസ (77) നിര്യാതയായി. പരേതരായ സദാനന്ദൻ വൈദ്യരുടെയും രുഗ്മിണിയുടെയും മകളാണ്. സഹോദരങ്ങൾ: സുരേഷ്, റാണി, മോഹന, ബീന, നന്ദകുമാർ, മിനി.