വണ്ടൂർ: പോരൂർ പൂക്കോടംപാടം ഉൽപ്പിലാപ്പറ്റ പരേതനായ നാവുവിന്റെ ഭാര്യ ലക്ഷ്മി (81) നിര്യാതയായി. മക്കൾ: ഹരിദാസൻ, ശിവദാസൻ, പരേതരായ രാമദാസൻ, കമലാ ദേവി, പ്രമീള, പത്മിനി.മരുമക്കൾ: സുശാന്ത് കുമാർ, അജിത, കാർത്യായനി, ഷൈലജ, മണി. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.