ആനമങ്ങാട്: പരേതനായ പുളിമൂട്ടിൽ വർഗീസിന്റെ ഭാര്യ മറിയാമ്മ (88) നിര്യാതയായി.മക്കൾ: ജോൺ, സെബാസ്റ്റ്യൻ, അൻസമ്മ മാത്യു, സൂസമ്മ ജോസഫ്, ജോസ്, തോമസ്, ആന്റണി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് വീട്ടിൽനിന്ന് ആരംഭിച്ച് പെരിന്തൽമണ്ണ സെൻറ് അൽഫോൻസ ദേവാലയ സെമിത്തേരിയിൽ.