മേൽമുറി ആലത്തൂർപടി: ചൂലൻതൊടി ബാലകൃഷ്ണൻ (കുഞ്ഞുട്ടൻ - 49) നിര്യാതനായി. മാതാവ്: രാധ. ഭാര്യ: ബിന്ദു.മക്കൾ: അഭിജിത്ത്, അമിഷ. സഹോദരങ്ങൾ: രാജേഷ്, വത്സല, തുളസി, ഹേമലത, നിഷ.മരുമക്കൾ: ചന്ദ്രൻ രാമപുരം, ഉണ്ണികൃഷ്ണൻ പട്ടർക്കടവ്, അനിൽകുമാർ സിവിൽ സ്റ്റേഷൻ, ശശി കംബ്ലി ആലത്തൂർപടി.