പരപ്പനങ്ങാടി: കോയം കുളത്തെ പുതിയ നാലകത്ത് സൈതലവി (66) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഫൈസൽ, മുഹമ്മദ്, റിയാസ്.