കരുവാരകുണ്ട്: പുൽവെട്ടയിലെ പരേതനായ കുറ്റിയത്തിൽ കമ്മദിന്റെ ഭാര്യ കുഞ്ഞാച്ചുമ്മ (83) നിര്യാതയായി.മക്കൾ: മുഹമ്മദ് കുട്ടി, ഫരീദ്, കുഞ്ഞുഹമീദ് എന്ന ബക്കർ, പരേതയായ ആച്ചുമ്മ. മരുമക്കൾ: സുബൈദ, സുഹറ, മുനീറ.