പുറത്തൂർ: കൈമലശ്ശേരി പരേതനായ ചക്കുങ്ങപ്പറമ്പിൽ കുഞ്ഞു ഹാജിയുടെ മകൻ അബൂബക്കർ (കുഞ്ഞിപ്പ -49) നിര്യാതനായി.ഭാര്യ: സൽമത്ത്. മക്കൾ: അഹമ്മദ് ബന്ന, അഹമ്മദ് ശഹീം, ആയിശ.സഹോദങ്ങൾ: സി.പി.എം. ബാവ, സൈദു, കബീർ, ഫാത്തിമ, ഖദീജ, ബീക്കുട്ടി, സുബൈദ, റജീന, സജീന, സഫീന.